വിശ്വരൂപം : ജനപക്ഷം @ കോഴിക്കോട് ബീച്ച്
Ansaj K.E
Friday, 1 February 2013
ഒരു തുറന്ന കത്ത്
അസ്സലാമു അലൈക്കും ,
സുഖമാണെന്നു കരുതുന്നു .
വിശ്വരൂപം സിനിമയുമായി ബന്ധപ്പെട്ടു എനിക്ക് കുറച്ചു സംശയങ്ങള്‍ ഉണ്ട് .
1.വിശ്വരൂപം സിനിമയെ ക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ?
2. തമിഴ് നാട്ടില്‍ വിശ്വരൂപം സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പോപ്പുലര്‍ ഫ്രന്റ് ന്റെ കൂടെ ജമാ അതെ ഇസ്ലാമിയും വെല്‍ഫയര്‍ പാര്‍ടിയും ഉണ്ടായിരുന്നല്ലോ എന്ത് കൊണ്ട് കേരളത്തില്‍ അതിനെതിരെ നിങ്ങള്‍ ശബ്ദിച്ചില്ല ?
3. തമിഴ് നാട് ജമാ അതെ ഇസ്ലാമി ഒരു നിലപാട് സ്വീകരിക്കുമ്പോള്‍ അതെ വിഷയത്തില്‍ കേരള ഖടകം വേറൊരു തീരുമാനം എടുക്കുന്നതിലെ ഔചിത്യം എന്ത് ?
4. കേരളത്തില്‍ വിശ്വരൂപതിനെതിരെ പോപ്പുലര്‍ ഫ്രന്റ് മുന്നിട്ടിറങ്ങി എന്ന കാരണതാലാണോ അതോ സി.പി.എം വിശ്വരൂപതിനു അനുകൂലമായി വന്നതിനാലാണോ നിങ്ങള്‍ രംഗത്ത് ഇറങ്ങാതിരുന്നത് ?
5. 30/01/2013 - ഇല്‍ "മാധ്യമം " ദിനപ്പത്രത്തില്‍ കേരള യൂനിവെര്‌സിറ്റി അദ്ധ്യാപകന്‍ എഴുതിയത് പോലെ ബദല്‍ സിനിമ വരുന്നത് വരെയോ , അതല്ലെങ്കില്‍ സിമ്പോസിയങ്ങള്‍ സംഘടിപ്പിക്കുന്നത് വരെയോ ഇതിനെതിരെ പ്രതിഷേധിക്കേണ്ട എന്നാണോ ?
6. വിശ്വരൂപതിനു ഒരു ബദല്‍ വേണം എന്ന് നിങ്ങള്‍ പറയുന്നുണ്ടെങ്കില്‍ അതെങ്ങനെ ? എപ്പോള്‍ ?
7. അത് വിഷ്വരൂപവുമായി കിടപിടിക്കാന്‍ തക്ക വണ്ണമുള്ളതാനെന്നു നിങ്ങള്ക്ക് ഉറപ്പുണ്ടോ ?
8.അതല്ല ഇതില്‍ നിന്നും വ്യത്യസ്തമായി വിശ്വരൂപം ഒരു ആവിഷ്കാര സ്വാതന്ത്രമാനെന്ന അഭിപ്രായം ഉണ്ടോ ?
9. ഇന്നോസിന്റ്സ് ഓഫ് മുസ്ലിമിനെതിരെ പ്രതിഷേധിച്ചവര്‍ ജിലന്ദ് പോസ്ടനില്‍ കാര്‍ടൂണ്‍ വന്നതിനെതിരെ പ്രകടനം നടത്തിയവര്‍ എന്ത് കൊണ്ട് കണ്മുന്നില്‍ നടക്കുന്ന ഈ നിന്നക്കെതിരെ പ്രതിഷേധിക്കുന്നില്ല ?

Subscribe to:
Posts (Atom)